¡Sorpréndeme!

മെസ്സിയെ ഉന്നം വെക്കാതെ മറഡോണ | Oneindia Malayalam

2018-07-04 89 Dailymotion

Diego Maradona Offers To Coach Argentina For Free
ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ അര്‍ജന്റീന ദേശീയ ടീമിന് പരിശീലന വാഗ്ദാനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. യാതൊരു പ്രതിഫലവും വാങ്ങാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്ന് മറഡോണ ഒരു വെനസ്വലന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
#Argentina #D10S #Messi